'രചന'യുടേയും 'മീര'യിടേയും അക്ഷരരൂപങ്ങളുടെ ഒരേ സൈസ് തെരെഞ്ഞെടുക്കമ്പോള്‍ പ്രകടമാകുന്ന വലുപ്പവ്യത്യാസം നേരത്തെ പരാമര്‍ശിച്ചിരുന്നല്ലോ.ഇത് പരിഹരിക്കാന്‍ Fontconfig-ന്റെ സജ്ജീകരണ ഫയലില്‍(ഓരോ യൂസര്‍ക്കും, ഹോമിലുള്ള .fonts.conf എന്ന ഫയല്‍) താഴെപ്പറയുന്നത് കൂട്ടിച്ചേര്‍ത്താല്‍ മതി.നേരത്തെത്തന്നെ ഇങ്ങനെയൊരു ഫയല്‍ ഉണ്ടെങ്കില്‍ പച്ചയില്‍ എഴുതിയ ഭാഗം ഒഴിവാക്കി ബാക്കി മാത്രം യഥാസ്ഥാനം ചേര്‍ത്താല്‍ മതിയാകും.
================ .fonts.conf ==================
<?xml version="1.0"?>
<!DOCTYPE fontconfig SYSTEM "fonts.dtd">
<fontconfig>
<!-- multiply the matrix of Meera font for solving size mismatch with Rachana--><match target="font">
<test name="family">
<string>Meera_g02</string>
</test>
<edit name="matrix" mode="assign">
<times>
<name>matrix</name>
<matrix><double>1.2</double><double>0</double>
<double>0</double><double>1.2</double>
</matrix>
</times>
</edit>
</match>
</fontconfig>
============================================
ഈ പോസ്റ്റിലെ പഴയ കമന്റുകള്‍ ഇവിടെ കാണാം