ഓപ്പണ്‍ ഓഫീസ് ഇപ്പോള്‍ സിസ്റ്റത്തില്‍ നിന്നുള്ള icu ലൈബ്രറിയാണ് ഉപയോഗിക്കുന്നത്.പാന്‍ഗോയില്‍ ചെയ്തതുപോലെയുള്ള പാച്ച് icu-വിലും ചെയ്തപ്പോള്‍ മലയാളം കാഴ്ചയ്ക്ക് മെച്ചപ്പെട്ടിട്ടുണ്ട്.പാച്ച് ചെയ്ത icu-ലൈബ്രറി(ഡെബിയന്‍ എച്ചിനുള്ളത്), libicu36 പാക്കേജ് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
ഇത് icu പാച്ച് ചെയ്തതിനുശേഷമുള്ള സ്ക്രീന്‍ഷോട്ട്.
ഇത് icu പാച്ച് ചെയ്തതിനുശേഷമുള്ള സ്ക്രീന്‍ഷോട്ട്.
Powered by ScribeFire.