Suruma(സുറുമ) fonts are available at suruma.sarovar.org along with patches.Firefox users can now view and blog Malayalam unicode text in Ubuntu GNU/Linux using suruma font and the pango module patch.
നന്ദി.
നന്ദി.
Posted by സുറുമ || suruma at 12:34 PM
25 comments:
പാന്ഗോ enabled firefox-1.5.0.2(Ubuntu-BB build) ഇപ്പോള്‍ ഇവിടെ ലഭ്യമാണ്
സുരേഷ്, ഉബൂണ്ടുവില് മലയാളം നേരെ തെളിയണമെങ്കില്‍ ആദ്യം സുരേഷിന്റെ പാംഗോ പാച്ച് അപ്ലൈ ചെയ്യണം എന്നിട്ട്, ഉബൂണ്ടുവിന്റെ മലയാളം പാക്കേജസ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇത്രയും ചെയ്താല്‍ സംഗതി ഓക്കേയാവും. അപ്പൊ പിന്നെ ഈ പാക്കേജ് എന്തിനാ? ഡ്രാപ്പറിനല്ലേ? അതോ പഴയ വേര്‍ഷനോ മറ്റോ ആണോ?
പെരിങ്ങോടന്,
ശരിയാണ്,പക്ഷെ breezy-യില്‍ firefox version 1.0.* ആണ്.ഫയര്‍ഫോക്സ്-1.5.* കണ്ടതുമുതല്‍ പഴയത് ഉപയോഗിക്കാന്‍ തോന്നുന്നില്ല.അതുകൊണ്ട് പുതിയ build ഉണ്ടാക്കി എന്നേയുള്ളൂ.
ബ്ലോഗിങ്ങിന് വളരെ സൌകര്യങ്ങള്‍ തരുന്ന ഒരു ബ്രൌസര്‍ ആണ് ഫ്ലോക്.പുതിയ തലമുറയില്‍പ്പെട്ട ഈ ബ്രൌസര്‍ ഫയര്‍ഫോക്സിന്റെ ബന്ധുവാണ്.പാന്ഗോ സപ്പോര്‍ട്ടോടെ ഫ്ലോക് (Ubuntu-Breezy build) ഇവിടെ ലഭ്യമാണ്.ഫയര്‍ഫോക്സ് എക്സ്റ്റന്ഷന്സ് പലതും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്(പദ്മ ഉള്‍പ്പെടെ).
ആരുമിതു വരെ കാണാഞ്ഞിട്ടാണെന്ന് തോന്നുന്നില്ല.
എങ്കിലും, ഉബണ്ടു ഡാപ്പറിലേ (ഫയര്‍ഫോക്സ് 1.5.0.4) നേറ്റീവ് റെന്‍ഡറിംഗ് വളരെ മോശമാണ്.
പാച്ച്/കസ്റ്റം ഫയര്‍ഫോക്സ് തുടങ്ങിയവയുണ്ടെങ്കില്‍,
സദയം അറിയിക്കുക:
(evuraan) ഏവൂരാന് അറ്റ് thanimalayalam.org
നന്ദി...
ഏവൂ അതാ ആദ്യം എഴുതിയതു്. ഡാപ്പറിന്റെ മലയാളം പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യൂ, എന്നിട്ട് സുരേഷിന്റെ പാച്ച് അപ്ലൈ ചെയ്യൂ, എല്ലാം ശരിയാകും.
ഇത്രയും എന്റെ പക്കലുണ്ട് (1.5.0.4-നൊപ്പം)
ii language-pack-gnome-ml-base 6.06+20060529 GNOME translations for language Malayalam
ii language-pack-ml 6.06+20060529 translation updates for language Malayalam
ii language-pack-ml-base 6.06+20060529 translations for language Malayalam
ii language-support-ml 6.06+20060530 metapackage for Malayalam language support
ii openoffice.org-l10n-ml-in 2.0.2-2ubuntu5 Malayalam language package for OpenOffice.or
ii ttf-malayalam-fonts 0.4.7 Free TrueType fonts for the Malayalam langua
അതിനു മേലെ,അതിട്ടോടിച്ചപ്പോള്, വെര്ഷന് Deer Park 1.5.0.2 എന്നായി.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ.
തഥൈവ തന്നെ..
ഏവുരാന്,
ഉബുണ്ടു ഡാപ്പറില് ആദ്യം ശരിയായിരുന്നെങ്കിലും, upgrade ചെയ്തപ്പോള്‍ എനിയ്ക്കും ഫയര്‍ഫോക്സ് 1.5.0.4 മലയാളം റെന്‍ഡറിങ് ശരിയായി തന്നില്ല. അതിനാല്‍ ബ്രീസിക്കുവേണ്ടി ഉണ്ടാക്കിയ firefox-1.5.0.2(ലിങ്ക് മുകളിലെ കമന്റില്‍) ആണ് ഉപയോഗിക്കുന്നത്.
ഡാപ്പറിനായി പാന്ഗോ patch(ver:1.12.2) ഇവിടെ ഉണ്ട്. pango upgrade (ver:1.12.3) ചെയ്തപ്പോഴും പ്രശ്നം കാണുന്നില്ല.
ഉബുണ്ടു ഡാപ്പറില് konqueror/kde ക്കു വേണ്ടി qt പാച്ച് ഇവിടെ ഉണ്ട്. (screenshot ഇതാ).ഉപയോഗിച്ച് നോക്കിയവര്‍ ദയവായി അഭിപ്രായം അറിയിക്കുക.
ഉബുണ്ടുവിന്റെ(Dapper) പുതിയ ഫയര്‍ഫോക്സ് upgrade(ver:1.5.0.5)ല്‍ പാന്ഗോ ശരിയായിട്ടുണ്ട്.ഇതില്‍ MOZ_DISABLE_PANGO എന്ന environment variable വച്ച് പാന്ഗോ disable/enable ചെയ്യാവുന്നതാണ്.
I installed the suruma patch and mozhi keyman with SCIM. I am able to type in kootaksharam in gedit but when i see in firefox or when i type in firefox i see ക് ക instead of the koottaksharam. I have ubuntu 6.10 and firefox 2.
അനൂപ്,
firefox-ല്‍ pango disabled ആയിരിക്കുന്നതാകും കാരണം.
ഇത് enable ആക്കാന്‍ /etc/firefox എന്ന directory-യിലുള്ള firefoxrc എന്ന ഫയലില്‍ താഴെക്കാണുന്ന വരി ചേര്‍ക്കുക.
MOZ_DISABLE_PANGO=0
ഇതിന് അനുവാദം ഇല്ലെങ്കില്‍ താങ്കളുടെ HOME directory-ലുള്ള .mozilla/firefox/ എന്ന സ്ഥലത്തുപോയി അവിടെ rc എന്ന ഫയലുണ്ടാക്കി അതില്‍ പ്രസ്തുത വരി ചേര്‍ക്കുക.
Thanks for the tip. I upgraded the OS to Ubuntu 7.04 and installed the suruma patches. The same symptom showed up and I followed your instructions and enabled pango and presto it is working fine. However there seems to be some problem with typing Malayalam now. Some of the characters are not working now. For example 'ka' is not appearing when i type 'k'. The following is what I get when I type a to z in this comment
ലരസറവവയശ
This is what i get when i type a to z with a space in between them
ബ ദ ഫ ഹ ല ന പ ര സ ററ വ വ ഷ യ ശ
It is funny. Typing any of the vowels (and some of the consonants like h)effectively works like a backspace. This could possibly be because of the change in version of pango in 7.04. Could you please tell me how to recompile from the source.
Thanks
Anoop
Sorry I forgot to mention the current pango version in fiesty. It is 1.6.0
Anoop,
Are you using SCIM+KMFL? If so I am unable to help you because I don't use SCIM+KMFL.Did you try Malayalam keyboard layout? If you are using SCIM+KMFL with mozhi scheme Peringodan can help you.
Meanwhile I am not going to use Fiesty as Ubuntu is going the non-free way further by bundling many proprietary components in this distro.I may rather switch over to the good old Debian.
Yes I am using SCIM+KMFL. Isnt using Malayalam keyboard layout very tough since there are no letter indications on the keys. Also arent there too many chars in malayalam to manage on a normal keyboard - end up having too many combinations to remember?
മാന്യ സുഹൃത്തുക്കളെ
എന്റെ ഓഫീസില്‍ ഉപയോഗിക്കുന്നത് ഫെഡോറ കോര്‍ 6 ആണ് ഉപയോഗിക്കുന്നത്. ഫെഡോറ 6 ലെ ഓപ്പണ്‍ ഓഫീസില്‍ മലയാളം ഉപയോഗിക്കുന്പോള്‍ കൃത്യമായി കിട്ടുന്നില്ല ഇത് പരിഹിരിക്കുവാന് നിങ്ങള്‍ മാര്‍ഗ്ഗം പറഞ്ഞുതരുമല്ലോ
അഭിലാഷ്,
ഓപ്പണ്‍ ഓഫീസ് പാന്ഗോ ഉപയോഗിക്കുന്നില്ല.അതിനാല്‍ അതിലെ പ്രശ്നങ്ങള്‍ വേറിട്ട് പരിഹരിക്കേണ്ടതിണ്ട്.
ഓപ്പണ്‍ ഓഫീസ്,KDE,GNOME എന്നിവയെല്ലാം ചിത്രീകരണത്തിന് വെവ്വേറെ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.അതുകൊണ്ടുതന്നെ ഇവയിലെ പ്രശ്നങ്ങള്‍ പ്രത്യേകമായി പരിഹരിക്കേണ്ടി വരുന്നു.ഇവയ്ക്കെല്ലാം പൊതുവായ ചിത്രീകരണ സംവിധാനം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഓപ്പണ്‍ ഓഫീസില്‍ ഉപയോഗിക്കുന്പോള്‍ റെന്‍ഡറിംഗ് പ്രശ്നങ്ങള്‍ ഇല്ലാത്ത ഏതെങ്കിലും മലയാളം ഫോണ്ടുകളുണ്ടോ ?
രചന ഫോണ്ട് ഉപയോഗിക്കുന്പോള്‍ കുറേ പ്രശ്നങ്ങള്‍ തീരുമെങ്കിലും 'ല്ല' തുടങ്ങിയ അക്ഷരങ്ങള്‍ കിട്ടുന്നില്ല. കൂടാതെ ന് ള്‍ എന്നിവ ടൈപ്പ് ചെയ്യുന്പോള്‍ കൂടെ ! എന്ന സിംബല്‍ കൂടി വരുന്നു.
ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ
[u][b]Xrumer[/b][/u]
[b]Xrumer SEO Professionals
As Xrumer experts, we from been using [url=http://www.xrumer-seo.com]Xrumer[/url] for a wish immediately conditions and recollect how to harness the titanic power of Xrumer and turn it into a Spondulix machine.
We also provide the cheapest prices on the market. Many competitors devise order 2x or consistent 3x and a destiny of the time 5x what we pervade you. But we feel in providing enormous mending at a tearful affordable rate. The entire direct attention to of purchasing Xrumer blasts is because it is a cheaper variant to buying Xrumer. So we aim to stifle that contemplating in rebuke and yield you with the cheapest rate possible.
Not just do we have the most successfully prices but our turnaround in the good old days b simultaneously for your Xrumer posting is super fast. We drive have your posting done before you discern it.
We also produce you with a sated log of loaded posts on contrasting forums. So that you can see over the extent of yourself the power of Xrumer and how we have harnessed it to help your site.[/b]
[b]Search Engine Optimization
Using Xrumer you can expect to realize thousands upon thousands of backlinks over the extent of your site. Myriad of the forums that your Location you intent be posted on have exalted PageRank. Having your tie-in on these sites can truly serve build up some cover dignity endorse links and uncommonly as well your Alexa Rating and Google PageRank rating owing to the roof.
This is making your put more and more popular. And with this better in popularity as well as PageRank you can think to see your site in effect downright high in those Search Motor Results.
Traffic
The amount of traffic that can be obtained before harnessing the power of Xrumer is enormous. You are publishing your plat to tens of thousands of forums. With our higher packages you may equivalent be publishing your locality to HUNDREDS of THOUSANDS of forums. Visualize 1 post on a in demand forum drive usually cotton on to a leave 1000 or so views, with signify 100 of those people visiting your site. At once imagine tens of thousands of posts on popular forums all getting 1000 views each. Your shipping will withdraw because of the roof.
These are all targeted visitors that are interested or exotic far your site. Deem how divers sales or leads you can achieve with this great figure up of targeted visitors. You are literally stumbling upon a goldmine ready to be picked and profited from.
Keep in mind, Transport is Money.
[/b]
BECOME ENTHUSIASTIC ABOUT YOUR TWOPENNY DEFAME TODAY:
http://www.xrumer-seo.com
Finished with in the living thing with two backs casinos? affirm this advanced [url=http://www.realcazinoz.com]casino[/url] advisor and wing it de-emphasize online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also investigate our consonant [url=http://freecasinogames2010.webs.com]casino[/url] utilize at http://freecasinogames2010.webs.com and oust in consequential incredibly misled !
another smart [url=http://www.ttittancasino.com]casino spiele[/url] series of events is www.ttittancasino.com , because german gamblers, solitude b deviation magnanimous online casino bonus.
Making money on the internet is easy in the hush-hush world of [URL=http://www.www.blackhatmoneymaker.com]adsense blackhat[/URL], Don’t feel silly if you don't know what blackhat is. Blackhat marketing uses not-so-popular or misunderstood avenues to produce an income online.
its nice to blog with malyalam language, hope it helps for beginners.
i cant understand ur site language. please upload google translate...
నేను నిజంగా ఇక్కడ పిడికిలి సమయం సందర్శన వద్ద ఇక్కడ ఉపయోగకరమైన సమాచారం యొక్క ఈ తరహా చూడటం చేస్తున్నాను. రియల్లీ అద్భుతమైన సేకరణ.
Post a Comment