ഗ്നു/ലിനക്സിനുള്ള പാന്ഗോ 1.16.4 ന്റെ പാച്ച് ഇവിടെ.
ഉപയോഗിക്കുന്ന വിധം:
ആദ്യം pango-querymodules --version കമാന്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ഉപയോഗിക്കുന്ന പാന്ഗോയുടെ മോഡ്യൂള്‍ വേര്‍ഷന്‍ നോക്കുക.
module interface version: 1.6.0
ആണ് കിട്ടുന്നതെങ്കില്‍ മാത്രം ഈ പാച്ച് ഉപയോഗിച്ചാല്‍ മതിയാകും.
extract ചെയ്ത tar.bz2 ഫയലില്‍ നിന്ന് കിട്ടുന്ന patch directory യില്‍ 64bit-ഉം 32-ഉം പാച്ച് ഉണ്ട്.അതില്‍ നിന്ന് സിസ്റ്റത്തിന് ഉചിതമായ pango-indic-fc.so ഉപയോഗിക്കാം. /usr/lib/pango/1.6.0/modules directory-ല്‍ പോയി അവിടെയുള്ള pango-indic-fc.so നെ pango-indic-fc.so.orig എന്ന് പുനര്‍നാമകരണം ചെയ്യുക(പിന്നീട് പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെങ്കില്‍ ഇതിനെ പഴയപേരിലാക്കി ഉപയോഗിക്കാം).ഇനി ഇവിടെ നേരത്തെ extract ചെയ്ത, ഉചിതമായ pango-indic-fc.so പാച്ച് നിക്ഷേപിക്കുക.CTRL + ALT + BackSpace അടിച്ച് X റീസ്റ്റാര്‍ട്ട് ചെയ്യുക.
ഇന്സ്റ്റാളര് ചേര്‍ത്തിട്ടുണ്ട്.ScreenCam video ഇവിടെ.
Last Edited on: 29/05/2007

Powered by ScribeFire.